ഐപിഎല്ലിലെ എട്ടാമത്തെ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഇടിവെട്ട് തുടക്കം. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിറങ്ങിയ പഞ്ചാബ് മൂന്നോവറില്‍ 32 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Umesh Yadav Took 3 wickets in an over
#IPL2018 #RCBvKXIP